മുൻ പ്രസിഡന്റുമാർ
പട്ടുവം ഗ്രാമപഞ്ചായത്ത്
മുൻ പ്രസിഡന്റുമാർ
1979 മുതൽ ഇന്നുവരെ
1. സി.എച്ച്. കുഞ്ഞിരാമൻ മാസ്റ്റർ
📅 28.09.1979 – 28.10.1984
2. സി.എച്ച്. കുഞ്ഞിരാമൻ മാസ്റ്റർ
📅 06.02.1988 – 30.09.1995
3. പി.വി. അജിത
📅 04.10.1995 – 11.12.1995
4. കെ. കമലാക്ഷി
📅 13.12.1995 – 30.09.2000
5. കെ. കരുണാകരൻ
📅 02.10.2000 – 30.09.2005
6. കെ. കുമാരൻ
📅 02.10.2005 – 30.09.2010
7. ടി. ലത
📅 01.11.2010 – 30.10.2015
8. ആനക്കീൽ ചന്ദ്രൻ
📅 09.11.2015 – 08.11.2020
9. പി. ശ്രീമതി
📅 30.12.2020 – 20.12.2025
10. പി.കെ. ദിവാകരൻ
📅 27.12.2025 മുതൽ