ഒറ്റനോട്ടത്തിൽ

പട്ടുവം ഗ്രാമപഞ്ചായത്ത്

പൊതുവിവരങ്ങൾ

━━━━━━━━━━━━━━━━━━━━━━━━

വിവരങ്ങൾവിശദാംശങ്ങൾ
സ്ഥലംതളിപ്പറമ്പ താലൂക്ക്, കണ്ണൂർ ജില്ല, കേരളം
വാർഡുകളുടെ എണ്ണം14 വാർഡുകൾ
നിയമസഭാ മണ്ഡലംകല്ല്യാശ്ശേരി
ലോകസഭാ മണ്ഡലംകാസർഗോഡ്
വില്ലേജ്പട്ടുവം
ആകെ ജനസംഖ്യ15,659 (2011)
വിസ്തീർണ്ണം16.85 ച.കി.മീ

━━━━━━━━━━━━━━━━━━━━━━━━

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രാദേശിക സ്വയംഭരണ സ്ഥാപനമാണ് പട്ടുവം ഗ്രാമപഞ്ചായത്ത്.