കാഴ്ചപ്പാടും ദൌത്യവും
കാഴ്‌ചപ്പാട് (Vision)
"അഴിമതി രഹിതവും കാര്യക്ഷമവും ജനസൗഹൃദവുമായ ഗ്രാമപഞ്ചായത്ത്."
ദൗത്യം (Mission)
“ജനങ്ങളുടെ പങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ഭരണസംവിധാനം ഉറപ്പാക്കി, അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം, ശുചിത്വം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽസാധ്യതകൾ, സ്ത്രീശാക്തീകരണം, കൃഷി, ചെറുകിട വ്യവസായം, സ്വയംതൊഴിൽ മേഖലകൾ എന്നിവ പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണവും ഹരിത വികസനവും നടപ്പാക്കുകയും ചെയ്ത് ദാരിദ്ര്യനിർമ്മാർജ്ജനത്തിനും സാമൂഹിക നീതിക്കും മുൻഗണന നൽകുന്ന സമഗ്ര ഗ്രാമവികസനം കൈവരിക്കുക"