ബഡ്ജറ്റ് റിപ്പോർട്ട് 2026-27

ബഡ്ജറ്റ് റിപ്പോർട്ട് (Budget Report)
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ (പഞ്ചായത്ത്/നഗരസഭ) വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ വരവ്-ചിലവ് കണക്കുകളുടെ മുൻകൂട്ടിയുള്ള രേഖയാണ് ബഡ്ജറ്റ് റിപ്പോർട്ട്. കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം ബഡ്ജറ്റ് തയ്യാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനും കൃത്യമായ നടപടിക്രമങ്ങളുണ്ട്.