ഒറ്റനോട്ടത്തിൽ
പട്ടുവം ഗ്രാമപഞ്ചായത്ത്
പൊതുവിവരങ്ങൾ
━━━━━━━━━━━━━━━━━━━━━━━━
| വിവരങ്ങൾ | വിശദാംശങ്ങൾ |
| സ്ഥലം | തളിപ്പറമ്പ താലൂക്ക്, കണ്ണൂർ ജില്ല, കേരളം |
| വാർഡുകളുടെ എണ്ണം | 14 വാർഡുകൾ |
| നിയമസഭാ മണ്ഡലം | കല്ല്യാശ്ശേരി |
| ലോകസഭാ മണ്ഡലം | കാസർഗോഡ് |
| വില്ലേജ് | പട്ടുവം |
| ആകെ ജനസംഖ്യ | 15,659 (2011) |
| വിസ്തീർണ്ണം | 16.85 ച.കി.മീ |
━━━━━━━━━━━━━━━━━━━━━━━━
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രാദേശിക സ്വയംഭരണ സ്ഥാപനമാണ് പട്ടുവം ഗ്രാമപഞ്ചായത്ത്.